കേരളത്തിലെ വിവിധ ജില്ലകളിലായി ഇപ്പോൾ വന്നിട്ടുള്ള സ്വകാര്യ മേഖലകളിലെ പ്രധാന ജോലി ഒഴിവുകൾ
തിരുവനന്തപുരം
പാർഥാസ് മാസ്റ്റർ ടെയ്ലർ, ടെയ്ലറിങ് അസിസ്റ്റന്റ്. സമാനമേഖലയിൽ ജോലിപരിചയം. ഉള്ളവർ അപേക്ഷിക്കുക. Parthas, Power House Road, Trivandrum-695 036; 0471 2465164
ദിയ ഹീറോ വർക്ക്ഷോപ്പ് മാനേജർ-പുരുഷൻ (മെക്കാനിക്കൽ/ഓട്ടോമൊബൈൽ എൻജിനീയറിങ് ഡിപ്ലോമ/ബിരുദം, ജോലി പരിചയം); സർവീസ് അഡ്വൈസർ-പുരുഷൻ (മെക്കാനിക്കൽ/ഓട്ടോമൊബൈൽ എൻജിനീയറിങ് ഡിപ്ലോമ/ബിരുദം/ഇലക്ട്രിക്കൽ/ഇലക്ട്രോണിക് എൻജിനീയറിങ് ഡിപ്ലോമ/ഐടിഐ, ജോലി പരിചയം), മോട്ടോർ എക്സ്പെർട്ട് (3 വർഷ പരിചയം), ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് (സ്ത്രീ). 85890 31888; careers2216@gmail.com
കൊല്ലം
ടോട്ടൽ ഏരിയ സെയിൽസ് മാനേജർ, ബ്രാഞ്ച് മാനേജർ, ഷോറൂം അസിസ്റ്റന്റ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ടൂൾസ് ടെക്നീഷ്യൻ. 99959 57200
ആലപ്പുഴ
എക്സ്ട്രാവീവ് മാനേജർ (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ/ബിരുദം, 10 വർഷ പരിചയം; മാനേജർ-ക്യൂസി: ടെക്സ്റ്റൈൽ ഡിപ്ലോമ/എൻജിനീയറിങ്, 15 വർഷ പരിചയം; മെർച്ചൻഡൈസർ: ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ/ബിരുദം; മെക്കാനിക്ക്: 5 വർഷ പരിചയം. അപേക്ഷ ഇ-മെയിലിൽ ചെയ്യുക. Extraweave Pvt Ltd, Cherthala; 94479 77277; mgrhrd@extraweave.com
ഫ്ലൈഓവർ പ്രോജക്ട്സ് പ്രോജക്ട് മാനേജർ, സീനിയർ/ജൂനിയർ എൻജിനീയർ, എൻജിനീയർ ക്യൂസി, ഫോർമാൻ/സൂപ്പർവൈസർ. ബിടെക്/ഡിപ്ലോമ/ഐടിഐ യോഗ്യതയും ജോലി പരിചയവുമുള്ളവർ അപേക്ഷിക്കുക. Flyover.alpy@gmail.com
കോട്ടയം
സെന്റ് മേരീസ് റബ്ബേഴ്സ് ഫിനാൻസ് മാനേജർ: സിഎ (മെംബർ ഓഫ് ഐസിഎഐ); അസിസ്റ്റന്റ് മാനേജർ-മാർക്കറ്റിങ്: മാർക്കറ്റിങ്ങിൽ പിജി, 8-10 വർഷ പരിചയം; അസിസ്റ്റന്റ് മാനേജർ-എക്സ്പോർട്ട്/ഇംപോർട്ട് (എക്സി.): ലോജിസ്റ്റിക്സിൽ എംബിഎ/ബിരുദം, 3-5 വർഷ പരിചയം. റെസ്യൂമെ ഇ-മെയിലിൽ ചെയ്യുക. St. Mary’s Rubbers Pvt Ltd, Kanjirappally, Kottayam; careers@stmarysrubbers.com
എറണാകുളം
ശ്യാസ് ഹോംസ് ലേഡി പ്രോപ്പർട്ടി മാനേജർ (സ്ത്രീ), അഡ്മിൻ/ഓഫീസ് മാനേജർ (പുരുഷൻ). 5-10 വർഷ ജോലി പരിചയമുള്ളവർ റെസ്യൂമെ വാട്സാപ്പ് ചെയ്യുക. 99617 66766
തഴയിൽ ഫിനാൻസ്
ചീഫ് ഫിനാൻഷ്യൽ ഓഫീസർ: ചാർട്ടേഡ് അക്കൗണ്ടന്റ്, 8-12 വർഷ പരിചയം; ഫിനാൻസ് മാനേജർ: ചാർട്ടേഡ് അക്കൗണ്ടന്റ്, 1-4 വർഷ പരിചയം; ബ്രാഞ്ച് മാനേജർ: ബിരുദം/പിജി, ജോലി പരിചയം; അസിസ്റ്റന്റ് മാനേജർ: ബിരുദം/പിജി, ജോലി പരിചയം; ബ്രാഞ്ച് എക്സിക്യൂട്ടീവ്: ബിരുദം, കമ്പ്യൂട്ടർ അറിവ്; ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്: ബിരുദം, കമ്പ്യൂട്ടർ അറിവ്. അപേക്ഷിക്കുന്ന തസ്തിക വ്യക്തമാക്കിക്കൊണ്ട് ഫോട്ടോ സഹിതം റെസ്യൂമെ ഇ-മെയിലിൽ ചെയ്യുക. Thazhayil Finance, Thazhayil Building, Near GCDA and Metro Station, SA Road, Kadavanthra, Ernakulam; info@thazhayilfinance.com
തൃശൂർ
ഐവിഷൻ ഐ কেയർ സെന്റർ ക്യാമ്പ് കോർഡിനേറ്റർ കം മാർക്കറ്റിങ് എക്സിക്യൂട്ടീവ്: ബിരുദം, 2 വർഷ പരിചയം. ivisionchalakudy@gmail.com
വാസ്തുകം സൈറ്റ് എൻജിനീയർ കം സൂപ്പർവൈസർ: ബിടെക്/ ഡിപ്ലോമ, 2 വർഷ പരിചയം. റെസ്യൂമെ അയക്കുക. The Manager, VASTHUKAM-the organic architects, 2nd Floor, Revathy Complex, West Fort, Thrissur-680 004; 0487-2382490; vasthukam@rediffmail.com
എയിം പ്രോജക്ട് മാനേജ്മെന്റ് ആർക്കിടെക്റ്റ്: ബിആർക് (സിഎഫ്എ രജിസ്ട്രേഡ്), 2-5 വർഷ പരിചയം; പ്രോജക്ട് എൻജിനീയർ: ബിടെക്/ഡിപ്ലോമ സിവില്‍, 3-6 വർഷ പരിചയം; സൈറ്റ് സൂപ്പർവൈസർ: ഐടിഐ/ഡിപ്ലോമ സിവില്‍, 2-5 വർഷ പരിചയം; ക്യുഎ/ക്യുസി എൻജിനീയർ: ബിടെക്/ഡിപ്ലോമ സിവില്‍, 2-5 വർഷ പരിചയം; ഡിസൈൻ എൻജിനീയർ: ബിടെക്/ഡിപ്ലോമ സിവില്‍, 2-5 വർഷ പരിചയം; അക്കൗണ്ടന്റ്: ബികോം/എംകോം (ടാലി, ജിഎസ്ടി), 2-4 വർഷ പരിചയം. സിവില്‍ ഇ-മെയിലിൽ ചെയ്യുക. 77362 23345; careers@aimprivatelimited.com
പാലക്കാട്
സിവിൽ കൺസൽട്ടന്റ്സ് ഡിസൈൻ എൻജിനീയർ: ബിടെക്/എംടെക് ഇൻ സിവില്‍ എൻജിനീയറിങ്, 3 വർഷ പരിചയം. റെസ്യൂമെ ഇ-മെയിലിൽ ചെയ്യുക. hiring@siwinonline.com
കോഴിക്കോട്
ട്രയംഫ് സെയിൽസ് ഓഫീസർ: ഒരു വർഷ പരിചയം; ടീ ലീഡർ: ഒന്നര വർഷ പരിചയം; ഡിസ്ട്രിക്ട് മാനേജർ: 4 വർഷ പരിചയം. സിവി ഇ-മെയിലിൽ ചെയ്യുക. 85890 88379; hrm.triumphalicut@kvrautogroup.com
സി-ഡിസ്ക് ടെക്നോളജീസ് സ്ട്രക്ചറൽ/ജിയോ ടെക്നിക്കൽ എൻജിനീയർ: എംടെക്, ഒരു വർഷ പരിചയം; ആർക്കിടെക്റ്റ്: ബിആർക്, ഒരു വർഷ പരിചയം; സൈറ്റ് വൈസ് പ്രസിഡന്റ്: സിവില്‍ എൻജിനീയറിങ് ഡിപ്ലോമ, ഒരു വർഷ പരിചയം; മെക്കാനിക്കൽ ഫോർമാൻ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ/ഐടിഐ, ഒരു വർഷ പരിചയം; അക്കൗണ്ട്സ് അസിസ്റ്റന്റ്: ബികോം/എംകോം, ടാലി പ്രൊ; സോഷ്യൽ മീഡിയ മാനേജർ: ഒരു വർഷ പരിചയം; സെയിൽസ്/മാർക്കറ്റിങ് എക്സിക്യൂട്ടീവ്: ഒരു വർഷ പരിചയം. സിവി ഇ-മെയിലിൽ ചെയ്യുക. 95268 41114; hr@cdisctechnologies.com
