Spices Board Recruitment Apply Now

വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസസ് ബോർഡ് കൊച്ചി, സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ട്രെയിനി ഒഴിവിലേക്ക് നിയമനം നടത്തുന്നു

വിശദവിവരങ്ങൾ

  • ഒഴിവ്: 1
  • യോഗ്യത: BE/ BTech (കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ) അല്ലെങ്കിൽ ബിരുദം/ ബിരുദാനന്തര ബിരുദം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി)
  • സ്കിൽ: PHP, Oracle, SQL
  • പ്രായപരിധി: 30 വയസ്സ്
  • സ്റ്റൈപ്പൻഡ്: 21,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Apply Now :- http://spicesboard.in/recruitment/

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *