കേരളത്തിൽ വിവിധ ജില്ലകളിലായി ST ഡെവലപ്മെന്റ് വകുപ്പിൽ സോഷ്യൽ വർക്കർ പോസ്റ്റിലേക്ക് യോഗ്യരായ യുവതി യുവാക്കളെ നിയമിക്കുന്നു
18 വയസ്സ് കഴിഞ്ഞ ബന്ധപ്പെട്ട മേഖലയിലെ യോഗ്യത ഉള്ളവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം തുടക്കം 29535 രൂപ ശമ്പളമായി ലഭിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത സംബന്ധമായ വിശദമായ വിവരങ്ങളും അപേക്ഷാരീതികളും ചുവടെ നൽകിയിരിക്കുന്നു
Vacancy
- തിരുവനന്തപുരം: 03
- കൊല്ലം: 01
- ആലപ്പുഴ: 01
- പത്തനംതിട്ട: 01
- ഇടുക്കി: 07
- കോട്ടയം: 03
- എറണാകുളം: 02
- തൃശ്ശൂർ: 02
- പാലക്കാട്: 06
- മലപ്പുറം: 03
- കോഴിക്കോട്: 02
- വയനാട്: 15
- കണ്ണൂർ: 04
- കാസർഗോഡ്: 05
MSW/ MA സോഷ്യോളജി/ MA ആന്ത്രപ്പോളജി തുടങ്ങിയ യോഗ്യതയുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്കും അവരുടെ അഭാവത്തിൽ പട്ടികജാതി വിഭാഗങ്ങൾക്കും അവസരമുണ്ട്
വനത്തിനുള്ളിലെ കോളനികളിൽ യാത്ര ചെയ്യുന്നതിനും നിയമനം നൽകുന്ന ഏത് പ്രദേശത്തും സമയക്രമം അനുസരിച്ചും വകുപ്പിന്റെ ആവശ്യകത അനുസരിച്ചും കോളനികൾ സന്ദർശിക്കുവാൻ സന്നദ്ധതയുള്ളവർ മാത്രമേ ഈ നിയമനത്തിന് അപേക്ഷ നൽകേണ്ടതായുള്ളൂ.
പട്ടികവർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൂടിക്കാഴ്ച നടത്തി ആയതിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ തസ്തികയിലേക്കുള്ള അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന അപേക്ഷാ ഫോറത്തിന് www.stdd.kerala.gov.in സന്ദർശിക്കുക പൂരിപ്പിച്ച അപേക്ഷ, നിശ്ചിത ത്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഉദ്യോഗാർത്ഥി 2023 ജൂലൈ 31-ാം തീയതിക്കകം അതാത് ജില്ലയിലെ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള പ്രോജക്ട് ഓഫീസിൽ അല്ലെങ്കിൽ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നൽകേണ്ടതാണ്.
ഈ നിയമനം തികച്ചും കരാർ അടിസ്ഥാനത്തിൽ ഒരു വർത്തേക്ക് മാത്രം ആയിരി ക്കും. പ്രതിമാസം 29,535/- രൂപ ഓണറേറിയമായി അനുവദിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ ഗാർത്ഥികൾ ഒരു വർഷക്കാലം സ്ഥിരമായി ജോലി ചെയ്ത് കൊള്ളാമെന്ന കരാറിൽ ഏർപ്പെടേണ്ടതാണ്
Apply Latest Jobs : Click here