
കരാർ അടിസ്ഥാനത്തിൽ ക്ലർക്ക് നിയമനം. പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡക്കേഷണൽ ടെക്നോളജി (SIET) കേരളയുടെ തിരുവനന്തപുരം ജഗതി യിലുള്ള ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ക്ലർക്കിനെ നിയമിക്കുന്നു.
പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത കമ്പ്യൂട്ടർ പരിജ്ഞാനം നിർബ ന്ധമാണ്. BEd D.EIFJ ഉള്ളവർക്ക് മുൻഗണന.
വെള്ള കടലാസിൽ തയ്യാ റാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റാ, സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് എന്നിവ സഹിതം 14.03.2025 നു മുമ്പായി ഡയറക്‌ടർ, എസ്.ഐ.ഇ.ടി, ജഗതി, തൈക്കാട് പി.ഒ, തിരുവനന്തപുരം 695014 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.