നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് ജോബ് ഫെയറിലൂടെ വിവിധ പോസ്റ്റിൽ ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കുന്നു.വിശദമായ വിവരങ്ങൾ ചുവടെ
KALYAN JEWELLERS
- Posts: Sales executive Trainee; Junior Sales executive; Fieldexecutive;
- Marketing executive.
- Required qualification – 12th pass
- Gender: Males & Females
- Age:18-25
- Location : Pan India
JOYALUKKAS.
- POSTS- Gold Sales- Trainee & Staff; Textile sales- Trainee & Staff, Floor Hostess
- Qualification :12th pass/Diploma
- Gender: Males & Females
- Age limit: 26-30
. - Location : Pan India (Gold), All
Kerala
താല്പര്യമുള്ളവർ 09/11/2024 ന് നേരിട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ , തിരുവല്ല , മാടത്തുംഭാഗം നോർത്തിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക. സമയം : രാവിലെ 9:30 മുതല്‍
രെജിസ്ട്രേഷൻ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLScjTjFTWa-yxXi4FAHZZfObnO5zL-b2ZLmHGy1G7XPJnZHqRg/viewform
മറ്റ് നിരവധി സ്ഥാപനങ്ങളിലേക്കും ഇന്റർവ്യൂ നടക്കുന്നുണ്ട് ആയതിനാൽ കുറഞ്ഞത് 5 ബയോഡാറ്റ എങ്കിലും കയ്യിൽ കരുതുക മറ്റ് കമ്പനി ഡീറ്റെയിൽസ് അറിയാൻ Click Here