Plus Two/ VHSC Result 2023 Download Now

PLUS TWO – 2023 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 4 മണിമുതൽ റിസൾട്ട് ഡൗൺലോഡ് ചെയ്യാം. വിജയശതമാനം 82.95 %. 376135 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 312005 വിദ്യാർഥികൾ വിജയിച്ചു അതിൽ 33815 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും Full A+ നേടി വിജയശതമാനം കൂടുതൽ എറണാകുളം ജില്ല 87.55% കുറവ് പത്തനംതിട്ട 76.59 ശതമാനം. സേ പരീക്ഷ ജൂൺ 21 ന് VHSC വിജയശതമാനം 78.39% THSC വിജയശതമാനം 75.30% സയൻസ് : 87.31% വിജയം കൊമേഴ്സ് : 82.75% വിജയം ഹുമാനിറ്റീസ് : 71.93% വിജയം

Check Your Result Here

www.keralaresults.nic.in

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

www.results.kite.kerala.gov.in

റിസൾട്ട് പരിശോധിക്കുന്ന വിധം

  • ആദ്യം മുകളിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും വെബ്സൈറ്റിൽ നിങ്ങൾ കയറുക
  • അതിൽ നിന്നും PLUS TWO Result 2023 എന്ന ഭാഗം സെലക്ട് ചെയ്യുക
  • അപ്പോൾ ഓപ്പൺ ആയി വരുന്ന വിൻഡോയിൽ നിങ്ങളുടെ രജിസ്റ്റർ നമ്പരും ഡേറ്റ് ഓഫ് ബർത്തും എൻറർ ചെയ്യുക
  • അതിനുശേഷം തൊട്ടടുത്ത കാണുന്ന Get Results എന്ന ഭാഗം സെലക്ട് ചെയ്താൽ നിങ്ങൾക്ക് പരീക്ഷയുടെ ഫലം ലഭിക്കുന്നതാണ്

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *