security Recruitment Apply now 2024

ഹോസ്പിറ്റലിൽ സെക്യൂരിറ്റി സ്റ്റാഫ് ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കാസർകോട് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ താത്ക്കാലികാടിസ്ഥാനത്തിൽ സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്.

എസ്.എസ്.എൽ. സി പാസ്സായ (40 വയസ്സിൽ താഴെ പ്രായം)

This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് ആറിന് രാവിലെ പത്തിന് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓഫീസിൽ അഭിമുഖത്തിന് എത്തണം. വിമുക്തഭടന്മാർക്ക് മുൻഗണന.

ഫോൺ നമ്പർ 0467 221 5522

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *