Security Job Interview Apply Now

സെക്യൂരിറ്റിയുടെ ഒഴിവിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു.തിരുഃ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ആണ് അവസരം

വിശദ വിവരങ്ങൾ

  • യോഗ്യത: എസ്.എസ്.എൽ.സി
  • വിമുക്തഭടന്മാർക്ക് മുൻഗണനയുണ്ടായിരിക്കും.
  • പ്രായപരിധി: 45 വയസ്.

താത്പര്യമുള്ളവർ ഓഗസ്റ്റ് 17 രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *