
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അടിയന്തര കാര്യനിർവഹണ കേന്ദ്രങ്ങളിൽ സാങ്കേതിക വിദഗ്ധരെ താത്കാലിക അടിസ്ഥാ നത്തിൽ നിയമിക്കുന്നു. 21 ഒഴി വുണ്ട്. അടിയന്തരഘട്ട ദുരന്തനി വാരണ പ്രവർത്തനം ഏകോപി പ്പിക്കുന്നതാണ് ചുമതല. ജില്ലാ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സാങ്കതിക സഹായത്തിലാണ് സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ്, *പത്തനംതിട്ട കലക്ടറേറ്റ് ഡിഇഒസി എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ പ്രവർത്തിക്കുക.പ്രതിദിനവേതനം: 1000 രൂപ
യോഗ്യത: ഐടിഐ/, ഡിപ്ലോമ/ബിരുദം/ബിരുദാനന്ത രബിരുദം. മലയാളം, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം. ഹിന്ദി, തമിഴ്, തെലുഗു, കന്നഡ ഭാഷകളിൽ അറിവുള്ളത് അധികയോഗ്യത യാണ്. ഡിസാസ്റ്റർ മാനേജ്‌മെന്റ്/സോഷ്യൽ വർക്ക്/രജിസ്ട്രേഷനു ള്ള വളണ്ടിയർ/സാമൂഹിക സന്ന ദ്ധസേന/ ആപ്ദമിത്രം/സിവിൽ ഡിഫൻസ് വളണ്ടിയർ/എമർജൻസി റെസ്പോൺസ് ടീം അംഗം എന്നിവർക്ക് മുൻഗണനയുണ്ട്. ഫ്രഷേഴ്സിനും അപേക്ഷിക്കാം.
പ്രായപരിധി : 18-40 (01.10.2025 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്).
തിരഞ്ഞെടുപ്പ്: എഴുത്തുപരീ ക്ഷയുടെയും അഭിമുഖത്തിൻ്റെ യും അടിസ്ഥാനത്തിൽ (എഴു ത്തുപരീക്ഷയുടെ സിലബസ് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വെബ്സൈറ്റിലുണ്ട്).
അപേക്ഷ: വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാമാതൃക പൂരിപ്പിച്ച് ബന്ധപ്പെട്ട സർട്ടി ഫിക്കറ്റുകൾ സഹിതം തപാലായി അയക്കണം. വിലാസം: The Chairperson, District Disaster Collector, District Collectorate, Management Authority & District Pathanamthitta P.O-689645, അപേക്ഷാ കവറിൽ തസ്തിക വ്യ ക്തമാക്കണം. അവസാന തീയതി:സെപ്റ്റംബർ 20 (5PM). ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അപേക്ഷാഫോമും : Click Here