PSC November 2024 Notification Apply Now

കേരളത്തിൽ നല്ലൊരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കായി കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 369/2024 മുതൽ 421/2024 വരെ

ജോലി ഒഴിവുകൾ

  • ഫോർമാൻ,
  • സെയിൽസ് അസിസ്റ്റൻ്റ്,
  • സ്റ്റോർ കീപ്പർ,
  • അസിസ്റ്റൻ്റ് പ്രൊഫസർ,
  • ഓവർസിയർ,
  • അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ,
  • മേട്രൺ,
  • വർക്ക് സൂപ്രണ്ട്,
  • ടീച്ചർ,
  • ഡെൻ്റൽ അസിസ്റ്റൻ്റ് സർജൻ,
  • വെൽഫെയർ ഓഫീസർ,
  • മാനേജർ തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ഡിസംബർ 4 വരെ അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ് അതിൽ താഴെയോ യോഗ്യത ഉള്ളവർ മുതൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് വരെ ഉള്ള ജോലി ഒഴിവുകൾ

എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *