Kerala Teaching Vacancy 2026 Apply Now

കേരളത്തിലെ വിവിധ സ്കൂളുകളിലും കോളേജുകളിലുമായി നിലവിൽ വന്നിട്ടുള്ള അധ്യാപക അനധ്യാപക ഒഴിവുകൾ

  • ​അധ്യാപകർ (മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, കൊമേഴ്‌സ്, ഇംഗ്ലീഷ്, ഫിസിക്സ്)
  • ​അധ്യാപകർ (കമ്പ്യൂട്ടർ സയൻസ്, സൈക്കോളജി)
  • ​ഹയർ സെക്കൻഡറി അധ്യാപകർ (ഹിന്ദി, മലയാളം)
  • ​എച്ച്.എസ്.എസ്.ടി (സോഷ്യൽ സ്റ്റഡീസ്, ഡ്രോയിംഗ്, സീയിംഗ്)
  • ​യു.പി.എസ്.ടി (അറബിക്, ഹിന്ദി)
  • ​എൽ.പി.എസ്.ടി
  • ​ലക്ചറർ (ഫിസിക്സ്, കെമിസ്ട്രി, ഇലക്ട്രോണിക്സ്)
  • ​ഡെമോൺസ്ട്രേറ്റർ (ഇലക്ട്രോണിക്സ്)
എറണാകുളം

സെന്റ് പോൾസ് കോളേജ്: മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, കൊമേഴ്‌സ്, ഇംഗ്ലീഷ്, ഫിസിക്സ് വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം മെയ് 5, 6, 7 തീയതികളിൽ നടക്കും. അപേക്ഷകർ എറണാകുളം കോളേജ് വിദ്യാഭ്യാസ ഉപ മേധാവിയുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.stpauls.ac.in.

ഭാരതമാത കോളേജ്: കോളേജിലെ സെൽഫ് ഫിനാൻസിംഗ് വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്. ഏപ്രിൽ 30-നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.bharatamatacollege.in.

TVJM എച്ച്.എസ്.എസ്: ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, മലയാളം അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം മെയ് 11-ന് കോതമംഗലം പിണ്ടിമന ടി.വി.ജെ.എം എച്ച്.എസ്.എസിൽ നടക്കും. ഫോൺ: 94976 81564.

കണ്ണൂർ

സയ്യിദ് അബ്ദുൽറഹിമാൻ ബാഫഖി തങ്ങൾ മെമ്മോറിയൽ സ്കൂൾ: തായിനേരി സയ്യിദ് അബ്ദുൽറഹിമാൻ ബാഫഖി തങ്ങൾ മെമ്മോറിയൽ ഹൈയർ സെക്കൻഡറി സ്കൂളിൽ (AIDED) എച്ച്.എസ്.എസ്.ടി (സോഷ്യൽ സ്റ്റഡീസ്, ഡ്രോയിംഗ്, സീയിംഗ്), യു.പി.എസ്.ടി (അറബിക്, ഹിന്ദി), യു.പി.എസ്.ടി, എൽ.പി.എസ്.ടി വിഭാഗങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്. ഏപ്രിൽ 22-നകം അപേക്ഷിക്കുക. വിലാസം: The Manager, SABTM HSS, Thayineri, Payyannur-670 307. ഇമെയിൽ: cemsthayineripnr@gmail.com.

മലപ്പുറം

വട്ടംകുളം ടെക്. എച്ച്.എസ്.എസ്: എടപ്പാൾ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ്, കെമിസ്ട്രി, ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ലക്ചറർ, ഡെമോൺസ്ട്രേറ്റർ തസ്തികകളിൽ താൽക്കാലിക നിയമനം നടക്കുന്നു. അഭിമുഖം ഏപ്രിൽ 28-ന് രാവിലെ 10.30-ന്.

  • യോഗ്യത: ലക്ചറർ (ഫിസിക്സ്, കെമിസ്ട്രി) – പി.ജി, ബി.എഡ്, സെറ്റ് (സെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും). ലക്ചറർ (ഇലക്ട്രോണിക്സ്) – ബി.ടെക്/എം.എസ്.സി ഇലക്ട്രോണിക്സ്. ഡെമോൺസ്ട്രേറ്റർ – ബി.എസ്.സി ഇലക്ട്രോണിക്സ് അല്ലെങ്കിൽ മൂന്ന് വർഷത്തെ ഡിപ്ലോമ. ഫോൺ: 85470 05012.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel