Plus Two/ VHSC Result 2024 Download Now

2023-24 രണ്ടാം വർഷ ഹയർസെക്കൻഡറി Plus Two/ VHSC പരീക്ഷാഫലം ഈ മെയ് 9 ഉച്ചയ്ക്ക് മൂന്ന് മണിക്ക് ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാ പ്രഖ്യാപിക്കും തടസ്സങ്ങൾ ഇല്ലാതെ റിസൾട്ട് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കുക.4മണി മുതൽ റിസൾട്ട് പരിശോധിക്കാം

Check Your Result Here

www.keralaresults.nic.in

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

www.results.kite.kerala.gov.in

റിസൾട്ട് പരിശോധിക്കുന്ന വിധം

  • ആദ്യം മുകളിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും വെബ്സൈറ്റിൽ നിങ്ങൾ കയറുക
  • അതിൽ നിന്നും PLUS TWO Result 2024 എന്ന ഭാഗം സെലക്ട് ചെയ്യുക
  • അപ്പോൾ ഓപ്പൺ ആയി വരുന്ന വിൻഡോയിൽ നിങ്ങളുടെ രജിസ്റ്റർ നമ്പരും ഡേറ്റ് ഓഫ് ബർത്തും എൻറർ ചെയ്യുക
  • അതിനുശേഷം തൊട്ടടുത്ത കാണുന്ന Get Results എന്ന ഭാഗം സെലക്ട് ചെയ്താൽ നിങ്ങൾക്ക് പരീക്ഷയുടെ ഫലം ലഭിക്കുന്നതാണ്

PLUS TWO – 2023 പരീക്ഷാ ഫലം. വിജയശതമാനം 82.95 %. 376135 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 312005 വിദ്യാർഥികൾ വിജയിച്ചു അതിൽ 33815 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും Full A+ നേടി വിജയശതമാനം കൂടുതൽ എറണാകുളം ജില്ല 87.55% കുറവ് പത്തനംതിട്ട 76.59 ശതമാനം. സേ പരീക്ഷ ജൂൺ 21 ന് VHSC വിജയശതമാനം 78.39% THSC വിജയശതമാനം 75.30% സയൻസ് : 87.31% വിജയം കൊമേഴ്സ് : 82.75% വിജയം ഹുമാനിറ്റീസ് : 71.93% വിജയം

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *