Oushadhi Job Recruitment-2026 Apply Now

ഔഷധിയുടെ കുട്ടനെല്ലൂർ ഫാക്‌ടറിയിൽ ഒരു വർഷത്തെ താൽക്കാലിക/കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

​പ്രധാന വിവരങ്ങൾ

  • ​തസ്‌തിക: ബോയിലർ ഓപ്പറേറ്റർ
  • ​ഒഴിവുകളുടെ എണ്ണം: 02
  • ​പ്രതിമാസ വേതനം: ₹19,750/-
  • ​നിയമന രീതി: കരാർ അടിസ്ഥാനത്തിൽ (1 വർഷത്തേക്ക്)
  • ​അവസാന തീയതി: 19.08.2026

​യോഗ്യതാ വിവരങ്ങൾ

  • ​വിദ്യാഭ്യാസ/സാങ്കേതിക യോഗ്യത: 1st ക്ലാസ് അല്ലെങ്കിൽ 2nd ക്ലാസ് ബോയിലർ കോംമ്പിറ്റൻസി സർട്ടിഫിക്കറ്റ്.
  • ​പ്രായപരിധി: 20 മുതൽ 41 വയസ്സ് വരെ (അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കും).

​അപേക്ഷാരീതി

  • ​തന്നിട്ടുള്ള ഗൂഗിൾ ഫോം (Google Form) വഴിയോ അല്ലെങ്കിൽ തപാൽ മാർഗ്ഗമോ അപേക്ഷ സമർപ്പിക്കാം.
  • ​തപാൽ വഴി അയക്കുന്നവർ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂർ ഓഫീസിൽ 19.08.2026-ന് മുൻപായി ലഭിക്കത്തക്കവണ്ണം അയക്കേണ്ടതാണ്.
  • ​അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.

Apply Now : Click Here

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel