Oushadhi Careers 2025 Apply Now

ഔഷധി – ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഇന്ത്യൻ മെഡിസിൻസ്) കേരള ലിമിറ്റഡ് തൃശൂർ , വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

റിസപ്ഷനിസ്റ്റ്

  • ഒഴിവ്: 1
  • യോഗ്യത: ബിരുദം, മലയാളം, ഇംഗ്ലിഷ്, ഹിന്ദി വിഷയങ്ങളിൽ പ്രവീണൃം
  • അഭികാമ്യം: ബന്ധപ്പെട്ട മേഖലയിൽ പരിചയം
  • പ്രായം: 20 – 41 വയസ്സ്
  • ശമ്പളം: 14,600 രൂപ

ബോയിലർ ഓപ്പറേറ്റർ

  • ഒഴിവ്: 1
  • യോഗ്യത: ഫസ്റ്റ്/ സെക്കൻ്റ് ക്ലാസ് ബോയിലർ കമ്പിറ്റൻസി സർട്ടിഫിക്കറ്റ്
  • പ്രായം: 20 – 41 വയസ്സ്
  • ശമ്പളം: 19,750 രൂപ

പ്രൊഡക്ഷൻ സൂപ്പർവൈസർ

  • ഒഴിവ്: 2
  • യോഗ്യത: BSc ( കെമിസ്ട്രി/ ബയോ കെമിസ്ട്രി/ ബോട്ടണി/ ബയോ ടെക്നോളജി), BTech, B Pharm ആയൂർവേദ
  • പ്രായം: 20 – 41 വയസ്സ്
  • ശമ്പളം: 15,600 രൂപ

കോസ്റ്റ് അക്കൗണ്ടന്റ്

  • ഒഴിവ്: 1
  • യോഗ്യത: ബിരുദം, CMA
  • പരിചയം: 3 വർഷം
  • പ്രായം: 20 – 41 വയസ്സ്
  • ശമ്പളം: 50,200 രൂപ

റിസർച്ച് അസോസിയേറ്റ്

  • ഒഴിവ്: 5( ഫാർമസി, ബോട്ടണി, ബയോടെക്നോളജി, ഇൻസ്ട്രുമെന്റേഷൻ)
  • അടിസ്ഥാന യോഗ്യത: M pharm/ MSc
  • പരിചയം: 3 വർഷം
  • പ്രായം: 20 – 41 വയസ്സ്
  • ശമ്പളം: 31,750 രൂപ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും

അപേക്ഷക്കേണ്ട അവസാന തീയതി: ഫെബ്രുവരി 12 ( ഗൂഗിൾ ഫോം വഴിയും അപേക്ഷ സമർപ്പിക്കണം)
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Notification : Click Here
Apply Now : Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *