വിദേശത്ത് നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് വളരെ മികച്ച സാലറിയിൽ കേരള സർക്കാർ സ്ഥാപനമായ ODEPC വഴി ഒമാനിലെ സ്കൂളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
അക്കൗണ്ടൻ്റ്
- യോഗ്യത: B Com
- പരിചയം: 3 വർഷം
- മുൻഗണന: CMA/ ACCA സർട്ടിഫിക്കേഷൻv പ്രായപരിധി: 35 വയസ്സ്
- ശമ്പളം: OMR 300 – 350
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ CV recruit@odepc.in എന്ന ഇമെയിലിലേക്ക് 2025 ജനുവരി 22-നോ അതിനുമുമ്പോ “അക്കൗണ്ടൻ്റ് ടു ഒമാനിലേക്ക്” എന്ന സബ്‌ജക്‌റ്റ് ലൈനിൽ അയയ്‌ക്കാവുന്നതാണ്.
നോട്ടിഫിക്കേഷൻ ലിങ്ക്
പ്രൈമറി സയൻസ് ടീച്ചർ ( ഫീമെയിൽ)
- യോഗ്യത: ബിരുദം( ഫിസിക്സ്/ കെമിസ്ട്രി/ ബയോളജി) + B Ed
- പരിചയം: 3 വർഷം
- ശമ്പളം: OMR 300 – 350
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ recruit@odepc.in എന്ന ഇമെയിലിലേക്ക് 2025 ജനുവരി 22-നോ അതിനു മുമ്പോ “സയൻസ് ടീച്ചർ ഒമാനിലേക്ക്” എന്ന വിഷയവുമായി അയയ്‌ക്കേണ്ടതാണ്.
നോട്ടിഫിക്കേഷൻ ലിങ്ക്
വിസ, മെഡിക്കൽ, ടിക്കറ്റ് എന്നിവ സ്കൂൾ നൽകുന്നതാണ്
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 22
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക