ODEPC Recruitment Apply now 2023

ദുബായിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക്  ODEPC വഴി  UAE യിലെ (യുണൈറ്റഡ് അറബ് എമിറേറ്റ്) പ്രശസ്‌തമായ കമ്പനിയിലേക്ക് സെക്യൂരിറ്റി ഗാർഡ് – ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷൻമാർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുപ്പ് പൂർണമായും സൗജന്യമായിട്ടാണ് അതായത് കേരളസർക്കാർ വഴിയാണ് നിയമനം നടത്തുന്നത് അതുകൊണ്ട് യാതൊരുവിധ പേടിയും നിങ്ങൾക്ക് വേണ്ട താല്പര്യമുള്ളവർ വേഗത്തിൽ തന്നെ ഇമെയിൽ വഴി അപേക്ഷ അയച്ച് തരുക.. കൂടുതൽ വിവരങ്ങൾ ചുവടെ .

This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

 ആവശ്യമായ യോഗ്യത

  • യോഗ്യത: മിനിമം പത്താം ക്ലാസ് വിജയം
  • പരിചയം: 2 വർഷം
  • പ്രായം: 25 – 40 വയസ്സ്
  • ഉയരം : കുറഞ്ഞത് 6 അടി
  •  പ്രതിമാസ ശമ്പളം  : AED 2262

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: 2023 ഡിസംബർ 7 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Apply now : click here

Official notification :click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *