NISH Recruitment-2025 Apply Now

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (NISH): വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.

തസ്തിക: ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/ ലക്ചറർ, ഒഴിവ്: 1, ശമ്പളം: 19,240- 34,500 രൂപ,

യോഗ്യത: സൈക്കോളജിയിൽ മാസ്റ്റേഴ്സ് (റെഗുലർ മോഡ്). ക്ലിനിക്കൽ/റിഹാ ബിലിറ്റേഷൻ സൈക്കോളജിയിൽ എംഫിൽ. അംഗീകൃത ആർസിഐ രജിസ്ട്രേഷൻ. അംഗീകൃത സ്ഥാപ നത്തിൽ രണ്ടുവർഷ പ്രവൃത്തിപ രിചയം. പ്രായം: 36 വയസ്സ് കവി യരുത്.

തസ്തിക: അസിസ്റ്റന്റ്, ഒഴിവ്: 2, ശമ്പളം: 9940-16,580 രൂപ, യോഗ്യത: ഫസ്റ്റ് ക്ലാസോടെ മാനേ ജ്‌മെന്റ്/ അഡ്മ‌ിനിസ്ട്രേഷൻ/കൊമേഴ്സിൽ ബിരുദാനന്തരബി രുദം (റെഗുലർ). ഗവ/അംഗീകൃത സ്ഥാപനത്തിൽ രണ്ടുവർഷ പ്രവൃത്തിപരിചയം (ഒരുവർഷത്തെ പ്രവൃത്തിപരിചയം ഗവൺമെന്റ് സ്ഥാപനത്തിലാകണം). പ്രായം: 36 വയസ്സ് കവിയരുത്.

അപേക്ഷ (രണ്ട് തസ്തികയ്ക്കും): ഇമെയിലായും തപാലായും അയയ്ക്കാം. വിലാസം: The Executive Director, National Institute of Speech and Hearing, NISH Road, Sreekaryam PO, Thiruvananthapuram- 695017. ഇമെയിൽ ഐഡി: nishhr@nish.ac.in. അവസാന തീയതി: ഓഗസ്റ്റ് 30 (5 PM).
വെബ്സൈറ്റ്: https://nish.ac.in/others/career/1135-career05-08-25

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *