Nipun Bharath Mission Application Invited for Clerk cum Data Entry Operator Apply Now

സമഗ്ര ശിക്ഷാ കേരളം ആലപ്പുഴയുടെ കീഴിൽ നിപുൺ ഭാരതുമായി (DPMU) ബന്ധപ്പെട്ട് ക്ലാർക്ക് കം ഡാറ്റാ എൻട്രി ഒാപ്പറേറ്റർ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങൾ

1.  ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം

2. ഡാറ്റാ പ്രിപ്പറേഷൻ, കമ്പ്യൂട്ടർ സോഫ്റ്റ്വെയർ എന്നിവയിൽ എൻ.സി.വി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡാറ്റ എൻട്രിയിൽ ഗവൺമെൻറ് അംഗീകാരമുള്ള സർട്ടിഫിക്കറ്റ്.

 3. മണിക്കൂറിൽ 6000 കീ ഡിപ്രഷൻ സ്പീഡ് 4. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം.

5. ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ ആറുമാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.

6. B.Ed./DL Ed യോഗ്യത അഭിലഷണീയം

7. പ്രായപരിധി 36 (സംവരണ ഇളവ് ഒ.ബി.സി 3 വർഷം, എസ്.സി/എസ്.റ്റി-5 വർഷം

ഒഴിവുകളുടെ എണ്ണം 1 (ഒന്ന് )

അപേക്ഷ അയക്കേണ്ട വിലാസം

ജില്ലാ പ്രോജക്ട് ഒാഫീസറുടെ കാര്യാലയം

സമഗ്ര ശിക്ഷാ ആലപ്പുഴ (എസ്.എസ്.കെ)

ഗവ.മുഹമ്മദൻസ് ബോയ്സ് എച്ച്.എസ്.എസ് കോമ്പൗണ്ട്, സിവിൽ സ്റ്റേഷൻ വാർഡ്,

സിവിൽ സ്റ്റേഷൻ പി.ഒ – 688001,

Documents required

  • Application
  • Biodata
  • Self attested Copy of certificates (All)

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 02.05.2023, വൈകുന്നേരം 5 മണി വരെ.

Official Website

Apply Now

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *