പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ്, 170 അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരുടെ (ജനറലിസ്‌റ്റ് &സ്‌പെഷ്യലിസ്റ്റ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവ്
- അക്കൗണ്ടൻ്റ്സ്: 50
- ജനറലിസ്‌റ്റ് : 120
- ശമ്പളം: 50,925 – 88,000 രൂപ
യോഗ്യത:
ഡിഗ്രി അല്ലെങ്കിൽ ബിരുദാനന്തര ബിരുദം
പ്രായം:
21 – 30 വയസ്സ് ( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
SC/ ST/ PwBD: 100 രൂപ
മറ്റുള്ളവർ: 850 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 29ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
അപേക്ഷാ ലിങ്ക്