national Ayush mission Recruitment Apply now 2024

കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണൽ ആയുഷ് മിഷൻ കാസർകോട് ഇപ്പോള്‍ അറ്റൻഡർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

പത്ത് പാസ്സായവർക്ക് നാഷണല്‍ ആയുഷ് മിഷന്‍ അറ്റന്‍ഡര്‍ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ നാഷണല്‍ ആയുഷ് മിഷന്‍ അറ്റന്‍ഡര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 12 മാർച്ച് 2024 മുതല്‍ 18 മാർച്ച് 2024 വരെ അപേക്ഷിക്കാം.

Official notification : click here
Apply now : click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *