KASE Recruitment Apply Now

കേരള സർക്കാർ തൊഴിൽ നൈപുണ്യ വകുപ്പിൻ്റെ കീഴിലുള്ള കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് (KASE), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

എക്സിക്യൂട്ടീവ് (ട്രെയിനിംഗ്)

  • ഒഴിവ്: 1
  • യോഗ്യത: MBA/ MSW/ എൻജിനീയറിങ് ബിരുദം
  • പരിചയം: ഒരു വർഷം
  • പ്രായം: 25 – 40 വയസ്സ്
  • ശമ്പളം: 40,000 രൂപ

എക്സിക്യൂട്ടീവ് (പ്ലേസ്മെൻ്റ്)

  • ഒഴിവ്: 1
  • യോഗ്യത: MBA/ MSW/ എൻജിനീയറിങ് ബിരുദം
  • പരിചയം: ഒരു വർഷം
  • പ്രായം: 25 – 40 വയസ്സ്
  • ശമ്പളം: 40,000 രൂപ

ബിസിനസ്സ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ്

  • ഒഴിവ്: 1
  • യോഗ്യത: MBA മാർക്കറ്റിംഗ്/ തത്തുല്യം
  • പരിചയം: ഒരു വർഷം
  • പ്രായം: 25 – 40 വയസ്സ്
  • ശമ്പളം: 40,000 രൂപ

ഡിസ്ട്രിക്ട് സ്‌കിൽ കോർഡിനേറ്റർ

  • ഒഴിവ്: 4
  • യോഗ്യത: MBA/ MSW/ എൻജിനീയറിങ് ബിരുദം
  • പരിചയം: ഒരു വർഷം
  • പ്രായം: 25 – 40 വയസ്സ്
  • ശമ്പളം: 30,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *