
നാഷണൽ ആയുഷ് മിഷനിൽ (NAM) വിവിധ ജില്ലകളിലായി ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം.
കാസർകോട്
- തസ്തിക: മൾട്ടിപർപ്പസ് വർക്കർ (NCD പ്രോജക്ട്), ശമ്പളം: 17,850 രൂപ, യോഗ്യത: ജിഎൻഎം നഴ്സിങ്. കേരള നഴ്സിങ് ആൻഡ് മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷൻ. പ്രായം: 40 വയസ്സ് കവിയരുത്. അപേക്ഷ ജില്ലാ ഓഫീസിൽ സമർപ്പിക്കണം. അവസാന തീയതി: സെപ്റ്റംബർ 27 (5 PM).
പാലക്കാട്
- തസ്തിക: മൾട്ടി പർപ്പസ് വർക്കർ, ശമ്പളം: 10,500 രൂപ, യോഗ്യത: ഹയർ സെക്കൻഡ റി വിജയം. കംപ്യൂട്ടർ പരിജ്ഞാനം. പ്രായം: 40 വയസ്സ് കവിയരുത്. വാക് ഇൻ ഇൻ്റർവ്യൂ തീയതി: സെപ്റ്റംബർ 29 (10.30 AM).
- തസ്തിക: ആയുർവേദ തെറാപ്പിസ്റ്റ്, ശമ്പളം: 14,700 രൂപ, യോഗ്യത: കേരള സർക്കാർ DAME അംഗീകരിച്ച ആയുർവേദ തെറാപ്പി സ്റ്റ് കോഴ്സ്. NARIP ചെറുതുരുത്തിയിൽനി ന്ന് ഒരുവർഷത്തെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പൂർത്തിയാക്കിയവരെ പരിഗണി ക്കും. സർവീസിൽനിന്ന് വിരമിച്ച 60 വയസ്സിന് തോഴയുള്ള ആയുർവേദ തെറാപ്പിസ്റ്റുകളെ യും പരിഗണിക്കും. പ്രായം: 40 വയസ്സ് കവിയ രുത്. വാക് ഇൻ ഇൻ്റർവ്യൂ തീയതി: സെപ്റ്റം ໙ 29 (11.30 AM).
- തസ്തിക: ഫാർമസിസ്റ്റ് (ഹോമിയോപ്പതി), ശമ്പളം: 14,700 രൂപ, യോഗ്യത: സർട്ടിഫിക്ക റ്റ് കോഴ്സ് ഫാർമസി/ നഴ്സ് കം ഫാർമസി സ്റ്റ് (ഹോമിയോപ്പതി)/ തത്തുല്യം. പ്രായം: 40 വയസ്സ് കവിയരുത്. വാക് ഇൻ ഇന്റർവ്യൂ തീയതി: സെപ്റ്റംബർ 29 (12 PM).
- തസ്തിക: യോഗാ ഇൻസ്ട്രക്ടർ, ശമ്പളം: 14,000 രൂപ, യോഗ്യത: ബിഎൻവൈഎ സ്/ബിഎഎംഎസ്/എംഎസ്സി (യോഗ)/എംഫിൽ (യോഗ)/പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ യോഗ (ഒരുവർഷ ദൈർഘ്യം)/യോഗയിൽ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ് (ഒരുവർഷ ദൈർഘ്യം)/യോഗ സയൻസ് ആൻഡ് സ്പോർട്സ് യോഗയിൽ സർട്ടിഫി ക്കറ്റ് ഡിപ്ലോമ. പ്രായം: 40 വയസ്സ് കവിയരുത്. വാക് ഇൻ ഇന്റർവ്യൂ തീയതി: സെപ്റ്റംബർ 29 (2 PM): www.nam.kerala.gov.in
WEBSITE: www.nam.kerala.gov.in