Milma Nov-2024 Vacancy Apply now

മിൽമയിൽ ഒഴിവ് തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് – മിൽമ, അസിസ്റ്റൻ്റ് ഡെയറി ഓഫിസർ ഒഴിവിലേക്ക് ഇൻ്റർവ്യു വഴി കരാർ നിയമനം നടത്തുന്നു

വിശദമായ വിവരങ്ങൾ

  • ഒഴിവ്: 2
  • യോഗ്യത: B Tech ( ഡെയറി ടെക്നോളജി/ ഡെയറി സയൻസ് &. ടെക്നോളജി)
  • പരിചയം: 2 വർഷം
  • പ്രായപരിധി: 40 വയസ്സ് ( SC/ ST/ OBC വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
  • ശമ്പളം: 43,500 രൂപ അഭിമുഖത്തിൻ്റെ തീയതിയും സമയവും : 07.11.2024, രാവിലെ 10.30 മുതൽ 12.30 വരെ ക്ഷീരഭവൻ, പട്ടം, തിരുവനന്തപുരം- 695004.

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *