തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ – മിൽമ പത്തനംതിട്ട ഡെയറിയിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
WALK-IN-INTERVIEW
ടെക്നീഷ്യൻ ഗ്രേഡ്-II(ബോയിലർ)
- മാസ ശമ്പളം 24000
- നിയമനം പത്തനംതിട്ട
- കാലാവധി 3 വർഷം വരെ
- തീയതി, സമയം : 27.09.2024, 10 AM to 12 PM
- ഒഴിവുകളുടെ എണ്ണം : 1 – Pathanamthitta Dairy
വിദ്യാഭ്യാസ യോഗ്യത :
- SSLC Passed, NCVT certificate in ITI (Fitter)
- IInd Class boiler certificate
- A minimum second class boiler attendant certificate issued by the department of factories
Experience
- One year Apprenticeship certificate through RIC in the relevant field.and boilers is required.
- Two year experience in the relevant trade in a reputed industry.
ടെക്നീഷ്യൻ ഗ്രേഡ്-II (ജനറൽ മെക്കാനിക്ക്)
- മാസ ശമ്പളം 24000
- നിയമനം പത്തനംതിട്ട
- കാലാവധി 3 വർഷം വരെ
- തീയതി, സമയം 27.09.2024, 1.30 PM to 3.30 PM
- ഒഴിവുകളുടെ എണ്ണം : 1 – Pathanamthitta Dairy
വിദ്യാഭ്യാസ യോഗ്യത :
- SSLC Passed, NCVT certificate in ITI (Fitter) :
Experience
- One year Apprenticeship certificate through RIC in the relevant field.
- Two year experience in the relevant trade in a reputed industry.
പൊതുവ്യവസ്ഥകൾ ഉയർന്ന പ്രായം പരമാവധി 40 വയസ്സ് വരെ സംവരണ സമുദായങ്ങൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, 1 പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും സഹിതം പത്തനംതിട്ട തട്ടയിലുളള മിൽമ ഡെയറിയിൽ ഇൻ്റർവ്യൂവിന് മേൽപ്പറഞ്ഞിരിക്കുന്ന തീയതിയ്ക്കും സമയത്തിനും നേരിട്ടു ഹാജരാകേണ്ടതാണ്. നിശ്ചിത സമയത്തിനു ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല
Official Notification : Click Here