മിൽമയിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് – മിൽമ, വിവിധ ഒഴിവുകളിലേക്ക് ( കരാർ നിയമനം) ഇൻ്റർവ്യു നടത്തുന്നു
ടെക്നീഷ്യൻ Gr ll( ഇലക്ട്രീഷ്യൻ)
- ഒഴിവ്: 3
- യോഗ്യത: ITI യിൽ NCVT സർട്ടിഫിക്കറ്റ് ( ഇലക്ട്രീഷ്യൻ ട്രേഡ്).
- വയർമാൻ ലൈസൻസ്
- ശമ്പളം: 24,000 രൂപ
ടെക്നീഷ്യൻ Gr ll( ജനറൽ മെക്കാനിക്ക്)
- ഒഴിവ്: 1
- യോഗ്യത: ITI യിൽ NCVT സർട്ടിഫിക്കറ്റ് ( ഫിറ്റർ ട്രേഡ്)
- ശമ്പളം: 24,000 രൂപ
പരിചയം
- ഒരു വർഷത്തെ അപ്രെൻ്റിഷിപ്പ് സർട്ടിഫിക്കറ്റ്
- ബന്ധപ്പെട്ട ട്രേഡിൽ 2 വർഷത്തെ പരിചയം
പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഇൻ്റർവ്യു തീയതി: നവംബർ 19 തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക