Milma Districts Job Vacancy Apply Now

കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ – മിൽമ, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ബിസിനസ് ഡെവലപ്മെൻ്റ്

  • മാനേജർ – MT ഇ-കൊമേഴ്‌സ് & എക്സ്പോർട്സ്
  • ഒഴിവ്: 1
  • യോഗ്യത: MBA , ക്ലയൻ്റ്-ഫേസിംഗ് റോളിൽ പരിചയം
  • പരിചയം: 5 വർഷം
  • പ്രായപരിധി: 40 വയസ്സ്
  • ശമ്പളം: 60,000 രൂപ

ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

  • ഒഴിവ്: 1
  • യോഗ്യത: മാർക്കറ്റിംഗ് / ഡിജിറ്റൽ ടെക്നോളജീസിൽ ബിരുദം
  • പരിചയം: 2 വർഷം
  • പ്രായപരിധി: 40 വയസ്സ്
  • ശമ്പളം: 30,000 രൂപ

MIS സെയിൽസ് അനലിസ്റ്റ്

  • ഒഴിവ്: 1
  • യോഗ്യത: ഏതങ്കിലും ബിരുദം
  • പരിചയം: 2 വർഷം
  • പ്രായപരിധി: 40 വയസ്സ്
  • ശമ്പളം: 25,000 രൂപ

ടെറിട്ടറി സെയിൽസ് ഇൻചാർജ് (TSI)

  • ഒഴിവ്: 5 ( കാസർകോട്, പാലക്കാട്, ഇടുക്കി, കോട്ടയം, കൊല്ലം)
  • യോഗ്യത: MBA അല്ലെങ്കിൽ ഡയറി ടെക്‌നോളജി/ഫുഡ് ടെക്‌നോളജിയിൽ ബിരുദം
  • പരിചയം: 2 വർഷം
  • പ്രായപരിധി: 35 വയസ്സ്
  • ശമ്പളം: 2.5 ലക്ഷം മുതൽ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് : Click Here
അപേക്ഷാ ലിങ്ക് Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *