Milma Dec Job Vacancy Apply Now

റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് – മിൽമ ഒഴിവിലേക്ക് വിവിധ ഒഴിവുകളിലേക്ക് കരാർ/ ട്രെയിനി നിയമനം നടത്തുന്നു

ടെക്നീഷ്യൻ Gr ll ( റെഫ്രിജറേഷൻ)

  • ഒഴിവ്: 1
  • യോഗ്യത: പത്താം ക്ലാസ്, ITI യിൽ NCVT സർട്ടിഫിക്കറ്റ് ( MRAC ട്രേഡ് പാസ്)
  • പരിചയം ഒരു വർഷത്തെ അപ്രെൻ്റിഷിപ്പ് സർട്ടിഫിക്കറ്റ്
  • 2 വർഷത്തെ പരിചയം
  • ശമ്പളം: 24,000 രൂപ
  • ഇന്റർവ്യൂ തീയതി: ഡിസംബർ 12
    നോട്ടിഫിക്കേഷൻ ലിങ്ക്

ഗ്രാജ്വേറ്റ് ട്രെയിനി

പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *