ലുലു ഹൈപ്പർമാർക്കറ്റ്, കോട്ടയം ബ്രാഞ്ചിൽ വിവിധ തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. താൽപ്പര്യമുള്ളവർ 2025 മാർച്ച് 15 ന് മുമ്പായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിശദമായ വിവരങ്ങൾ ചുവടെ ചിത്രത്തിൽ നിന്നും വായിച്ചു മനസ്സിലാക്കുക

How to Apply
- ഇമെയിൽ വിലാസം: hrkottayam@luluindia.com
- ഇമെയിൽ സബ്‌ജക്‌ട്: ജോലി തസ്തിക പരാമർശിക്കുക (ഉദാ: “Application for Shift Engineer”).
- അറ്റാച്ചുമെന്റ്: അപ്ഡേറ്റ് ചെയ് CV.
- അവസാന തീയതി: 2025 മാർച്ച് 15.
- ഇമെയിൽ സബ്ജക്‌ടിൽ ജോലി തസ്തിക പരാമർശിക്കണം.
- അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.