KYLA Recruitment Apply Now

കേരള യൂത്ത് ലീഡർഷിപ്പ് അക്കാഡമിയുടെ പദ്ധതി നടത്തിപ്പിനായി പ്രൊജക്ട് കോർഡിനേറ്റർമാരുടെ താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങൾ

  • ഒഴിവ്: 2
  • യോഗ്യത: ബിരുദം
  • പരിചയം: 6 മാസം
  • പ്രായം: 21 – 32 വയസ്സ്‌
  • ശമ്പളം: 25,000 രൂപ ( ഫീൽഡ് വിസിറ്റ്& പ്രോഗ്രാം കോർഡിനേഷന് 5,000 രൂപ അധികമായി ലഭിക്കും)

ഗൂഗിൾ ഫോം മുഖേന ഓൺലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കൂ.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 5.വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Apply Now : Click Here

Official Notification : Click Here

Apply latest Jobs : Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *