KMRL Recruitment-2026 Apply Now

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) തങ്ങളുടെ ഔദ്യോഗിക കരിയർ പോർട്ടൽ വഴിയാണ് വിവിധ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നത്. ഇൻഫ്രാസ്ട്രക്ചർ, ഫിനാൻസ്, എച്ച്.ആർ, ഓപ്പറേഷൻസ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

​Manager (Finance)

  • ​ഒഴിവ്: 1
  • ​യോഗ്യത: CA/CMA അല്ലെങ്കിൽ MBA Finance (60% മാർക്കോടെ) + പ്രവൃത്തിപരിചയം.
  • ​ശമ്പളം: ₹60,000 – ₹1,80,000 (IDA പേ സ്കെയിൽ)

​Assistant Executive (Finance)

  • ​ഒഴിവ്: 1
  • ​യോഗ്യത: CA/CMA അല്ലെങ്കിൽ MBA Finance (60% മാർക്കോടെ) + കുറഞ്ഞത് 4 വർഷത്തെ പ്രവൃത്തിപരിചയം.
  • ​പ്രായപരിധി: പരമാവധി 30 വയസ്സ്.
  • ​ശമ്പളം: ₹30,000 – ₹1,20,000 (IDA പേ സ്കെയിൽ)

​Executive (HR)

  • ​ഒഴിവ്: 2
  • ​യോഗ്യത: MBA HR (60% മാർക്കോടെ) + പ്രവൃത്തിപരിചയം (Law ബിരുദമുള്ളവർക്ക് മുൻഗണന).
  • ​ശമ്പളം: ₹40,000 – ₹1,40,000 (IDA പേ സ്കെയിൽ)

​General Manager (Operations & Maintenance)

  • ​ഒഴിവ്: 1
  • ​യോഗ്യത: B.E / B.Tech + കുറഞ്ഞത് 20 വർഷത്തെ പ്രവൃത്തിപരിചയം.
  • ​ശമ്പളം: ₹1,20,000 – ₹2,80,000 (IDA പേ സ്കെയിൽ)

​General Manager (Signalling & Telecom)

  • ​ഒഴിവ്: 1
  • ​യോഗ്യത: Electrical / Electronics & Communication Engineering-ൽ B.E / B.Tech + പ്രവൃത്തിപരിചയം.
  • ​ശമ്പളം: ₹1,20,000 – ₹2,80,000 (IDA പേ സ്കെയിൽ)

Land Acquisition Officer (Re-employment / Consolidated)

  • ​ഒഴിവ്: 1
  • ​യോഗ്യത: SSLC + സർവീസിൽ നിന്നുള്ള പ്രവൃത്തിപരിചയം.
  • ​ശമ്പളം: ₹90,000/- (പ്രതിമാസ ഏകീകൃത ശമ്പളം)

​പ്രധാന തീയതികൾ:

  • ​അവസാന തീയതി: 2026 ഓഗസ്റ്റ് 27 (രാത്രി 11:59 വരെ)

​അപേക്ഷിക്കേണ്ട വിധം:

  • ​വെബ്‌സൈറ്റ് സന്ദർശിക്കുക: kochimetro.org/careers
  • ​നിലവിലെ ഒഴിവുകളിൽ നിങ്ങൾ യോഗ്യരായ തസ്തിക തിരഞ്ഞെടുത്ത് Apply Now ബട്ടൺ ക്ലിക്ക് ചെയ്യുക.
  • ​അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്തശേഷം ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • ​വിദ്യഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത കോപ്പികൾ അപ്‌ലോഡ് ചെയ്യുക.
  • ​അപേക്ഷ സമർപ്പിച്ച ശേഷം ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

Apply Now and Notification : Click Here

tg

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel