KWA Volunteer recruitment 2023 Apply Now

ജല അതോറിറ്റിയിൽ വൊളന്റിയർ കേരള വാട്ടർ അതോറിറ്റി കൊച്ചി ഓഫിസിൽ ജലജീവൻ മിഷൻ പദ്ധതി നടത്തിപ്പുമായി ബന്ധ പ്പെട്ട ജോലികൾക്കായി വൊളന്റിയർമാരെ നിയമിക്കുന്നു. ദിവസ വേതന നിയമനം.

This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

യോഗ്യത: ഐടിഐ (സിവിൽ). ഉയർന്ന യോഗ്യത ഉള്ളവരെയും പരിഗണിക്കും. ടുവീലർ ലൈസൻസും വാഹനവും ഉള്ളവർക്കു മുൻഗണന.

പ്രായപരിധി: 35. സെപ്റ്റംബർ 2നു രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകൾ സഹിതം ഇന്റർവ്യൂവിനു ഹാജരാകണം . 0484-2364685;

www.kwa.kerala.gov.in ; projectdivisionkochi@gmail.com

Apply Latest Jobs : Click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *