
കെ.ബി.എഫ്.പി.സി.എൽ കമ്പനിയുടെ തിരുവനന്തപുരം ജില്ലയിൽ നിലവിലുള്ള മാർക്കറ്റിങ് എക്സിക്യൂട്ടീവ് എന്ന തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് താഴെപ്പറയും പ്രകാരം അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.
മാർക്കറ്റിങ് എക്സിക്യൂട്ടീവ്
- ഒഴിവുകൾ : പ്രതീക്ഷിത ഒഴിവുകൾ
- പ്രതിമാസ ശമ്പളം 20000
- വിദ്യാഭ്യാസ യോഗ്യത : MBA OR ANY DEGREE WITH 3 YEAR എക്സ്പീരിയൻസ്
- വയസ്സ്/പ്രായപരിധി : ഉയർന്ന പ്രായപരിധി 30 (01/03/2025. 30 വയസ്സ് കഴിയുവാൻ പാടുള്ളതല്ല)
ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ കുടുംബശ്രീ ജില്ലാമിഷന് സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 മാർച്ച് 26 വൈകുന്നേരം 5.00 മണി വരെ.
അപേക്ഷ അയക്കേണ്ട മേൽവിലാസം
ജില്ലാമിഷൻ കോ-ഓർഡിനേറ്റർ
കുടുംബശ്രീ ജില്ലാപഞ്ചായത്ത് ഓഫീസ്
പട്ടം, തിരുവനന്തപുരം 695004
ഫോൺ നം. 0471-2447552
തിരുവനന്തപുരം.
അപ്ലിക്കേഷൻ ഫോം & ഔദ്യോഗിക വിജ്ഞാപനത്തിനും CLICK HERE