KSYWB kerala Job Apply Now

യുവജനക്ഷേമ ബോർഡിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്കേ രള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ വിവിധ ജില്ലകളിലാ യി ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം.

തസ്തിക: ക്ലാർക്ക് കം ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഒഴിവ്: 2 (കണ്ണൂർ, പാലക്കാട്), പ്രതിദിന വേതനം: 755 രൂപ, യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യം. = സർക്കാർ അംഗീകൃത സ്ഥാപന ങ്ങളിൽനിന്നുള്ള തത്തുല്യ ഡേറ്റ എൻട്രി സർട്ടിഫിക്കറ്റ്. പ്രായം: 36 വയസ്സ് കവിയരുത്. തിരഞ്ഞെടുപ്പ്: അഭിമുഖം, ഡേറ്റ എൻട്രി ടെസ്റ്റ്.

തസ്തിക: ഓഫീസ് അറ്റൻഡൻ്റ്, ഒഴിവ്: 2 (ഇടുക്കി, കോഴിക്കോട്), പ്ര തിദിനവേതനം: 675 രൂപ, യോഗ്യത: ഏഴാംക്ലാസ് ജയിച്ചിരിക്കണം, ബിരു ദം നേടിയിരിക്കാൻ പാടില്ല. പ്രായം: 36 വയസ്സ് കവിയരുത്. തിരഞ്ഞെ ടുപ്പ്: അഭിമുഖം

ഒഴിവുള്ള ജില്ലകളിൽ നിന്നായിരിക്കണം അപേക്ഷകൾ. ഒഴി വില്ലാത്ത ജില്ലകളിലെ അപേക്ഷ കൾ പരിഗണിക്കില്ല. അപേക്ഷ കൾ തപാലായി അയക്കണം. വിലാസം: മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, കുടപ്പനക്കുന്ന്, തിരുവ നന്തപുരം -43.

അവസാന തീയതി: ഡിസംബർ 21. വെബ്സൈറ്റ്: ksywb.kerala. gov.in

അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനും ഔദ്യോഗിക വിജ്ഞാപനത്തിനുമായി ഇവിടെ ക്ലിക്ക് ചെയ്യുക Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *