Kspcb Job Vacancy Apply Now

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണ്ണൂർ ജില്ലാകാര്യാലയത്തിലേക്ക് കമേഴ്സ്യൽ അപ്രൻ്റിസിനെ നിയമി ക്കുന്നു.

പരിശീലനകാലാവധി ഒരുവർഷമാണ്. സ്റ്റൈപ്പൻഡ്: പ്രതിമാസം 9000 രൂപ.

യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദവും കംപ്യൂട്ടർ പരിജ്ഞാ നവും (DCA/PGDCA/തത്തുല്യം).

പ്രായം: 19-26 വയസ്സ്. വാക്-ഇൻ ഇൻ്റർവ്യൂ സ്ഥലം: കണ്ണൂർ ജില്ലാകാ ര്യാലയം, റബ്കോ ഹൗസ്, സൗത്ത് ബസാർ. അവസാനതീയതി: മാർച്ച് 27 (11 AM). വെബ്സൈറ്റ്: kspcb.kerala.gov.in

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *