
കേരള ഷിപ്പിങ് ആൻഡ് ഇൻലാൻ ഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ (KSINC) ടിക്കറ്റ് ഇഷ്യൂവർ കം മാസ്റ്ററിന്റെ ഒരൊഴിവിലേക്ക് (ജനറൽ) അപേക്ഷിക്കാം.
- കരാർ നിയമനമാണ്.
- ശമ്പളം: 28,100 രൂപ,
- യോഗ്യത: പ്രീഡിഗ്രി/പ്ലസ്ടു. ഇംഗ്ലീഷ്, മലയാളം ഭാഷക ളിൽ ആശയവിനിമയശേഷി യുണ്ടായിരിക്കണം.
- മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ അംഗീകൃത കണ്ടക്ടർ ലൈസൻസ്. കെഎസ്ആർടിസി/എസ്ഡബ്ല്യുടിഡിയിൽ സ്റ്റേഷൻ മാസ്റ്ററായി പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. (യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾ ക്ക് വെബ്സൈറ്റ് സന്ദർശിക്കുക).
- പ്രായം: 62 വയസ്സ് കവിയരുത്.
അപേക്ഷ തപാലായി അയക്കേ ണ്ട വിലാസം: The Managing – Director, Kerala Shipping and inland Navigation Corporation – Limited, 63/3466, Udaya Nagar Road, GandhiNagar, Kochi 20, Kerala. അവസാന തീയതി ഓഗസ്റ്റ് 2
വെബ്സൈറ്റ്: ksinc.kerala.gov.in
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ https://ksinc.kerala.gov.in/career