ksicl clerk job apply now

തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ റിക്കോർഡ് കീപ്പർ കം ഡെസ്പാച്ച് ക്ലാർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത. എസ് എസ് എൽ സി വിജയം

അപേക്ഷയും ആവശ്യമായ രേഖകളും ജൂലൈ 2 ന് വൈകിട്ട് 5 ന് മുമ്പ് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭിക്കണം.

വിലാസം: ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 695034,
ഫോൺ: 0471 2333790, 8547971483.
വെബ്സൈറ്റ്: www.ksicl.org

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *