
കേരള സർക്കാർ സ്റ്റേറ്റ് ഡ്രഗ്‌സ് ആൻ്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (കെ.എസ്‌ഡിപിഎൽ) ജോലിയവസരം. KSDP ലിമിറ്റഡ് ഇപ്പോൾ വിവിധ തസ്‌തികകളിലായി ട്രെയിനി റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആകെ 31 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർക്ക് ഫെബ്രുവരി 21ന് മുൻപായി അപേക്ഷ നൽകണം.

തസ്തിക & ഒഴിവ്
- ഇലക്ട്രിക്കൽ എഞ്ചിനീയറിങ് 02
- ഇൻസ്ട്രമെന്റേഷൻ എഞ്ചിനീയറിങ് = 02
- മെക്കാനിക്കൽ എഞ്ചിനീയറിങ് – 02
- കെമിക്കൽ എഞ്ചിനിയറിങ് – 04
- കമ്പ്യൂട്ടർ സയൻസ് = 02
- എംഎസ് സി മൈക്രോബയോളജി = 02
- എംബിഎ (ഫിനാൻസ്) – 01
- ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിങ് = 02
- ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് = 02
- ഡിപ്ലോമ ഇൻ ഫയർ ആൻ്റ് സേഫ്റ്റി = 01
- ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് ടെക്നോളജി = 02
- എസി മെക്കാനിക് 02
- ബോയിലർ ഓപ്പറേറ്റർ = 03
പ്രായപരിധി
18 വയസ് മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും
താൽപര്യമുള്ളവർ കേരള സർക്കാർ സിഎംഡി വെബ്‌സൈറ്റ് മുഖേന ഓൺലൈനായി ഫെബ്രുവരി 21 വരെ അപേക്ഷ നൽകാം. അതിന് മുൻപ് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക.
Apply Now : Click Here
Official Notification : Click Here