KSBSG employment-notification Apply Now

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന കാര്യാലയത്തിലെ വിവിധ ഒഴി വുകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അക്കൗണ്ടന്റ് ക്ലാർക്ക്: ഒഴിവ് – 1 (ജനറൽ), ശമ്പളം: 18,000 41,500 രൂപ, യോഗ്യത: (1) ബി.കോം/ ഏതെങ്കിലും ബിരുദവും അക്കൗ ഒരു വിഷയമായുള്ള ഡിപ്ലോ മയും. (2) കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ. പ്രായം: 38 കവിയരുത്. (ഒ.ബി.സി.ക്കാർക്ക് മൂന്നുവർഷ വും എസ്.സി./ എസ്.ടി.ക്കാർക്ക് 5 വർഷവും ഇളവ്).

This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

വാച്ചർ കം കുക്ക്: ഒഴിവ് (ജനറൽ). ശമ്പളം: 16,500-35,700
രൂപ, യോഗ്യത: 7-ാം ക്ലാസ് ജയം. പാചകത്തിൽ ഒരു പ്രമുഖ സ്ഥാപ നത്തിൽ 5 വർഷത്തെ പ്രവൃത്തി പരിചയം (50 പേർക്കെങ്കിലും സ്വ ന്തമായി ഭക്ഷണം പാചകം ചെയ്ത് നൽകാൻ കഴിയണം). പ്രായം: 38 കവിയരുത് (ഒ.ബി.സി.ക്കാർക്ക് മൂന്നുവർഷവും എസ്.സി./ എസ്. ടി.ക്കാർക്ക് 5 വർഷവും ഇളവ്).

ഫീസ്: 300 രൂപ. കേരള സ്റ്റേ റ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്ന പേരിൽ തിരുവ നന്തപുരത്ത് മാറാവുന്ന ഡി.ഡി. ആയോ സംസ്ഥാന കാര്യാലയ ത്തിൽ പണമായോ ഫീസടയ്ക്കാം.

അപേക്ഷ: വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മാതൃകയിൽഅപേക്ഷ തയ്യാറാക്കി മുൻപരി ചയം, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുക ളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഫീസടച്ച വിവരങ്ങ ളും സഹിതം അപേക്ഷ സമർപ്പി ക്കണം. വിലാസം: സ്റ്റേറ്റ് സെക്രട്ട റി, കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന കാര്യാലയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695033 കവറിന് പുറത്ത് അപേക്ഷിക്കു ന്ന തസ്തികയുടെ പേര് രേഖപ്പെ ടുത്തണം. അപേക്ഷ സ്വീകരിക്കു ന്ന അവസാന തീയതി ഒക്ടോബർ 30.

Application Form : Click Here

Official website : Click Here

Apply Latest Job Vacancy : Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *