KRL Recruitment-2025 Apply Now

കോട്ടയത്തുള്ള കേരള റബ്ബർ ലിമിറ്റഡിൽ (KRL) ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേ ക്ഷിക്കാം. കരാർ നിയമനമാണ്.

തസ്തിക: ടെക്നിക്കൽ ഓഫീസർ (ലാറ്റെക്സ് പ്രൊഡക്ട്‌സ്), ഒഴിവ്: 1, ശമ്പളം: 35,000 രൂപ, യോഗ്യത: റബ്ബർ ടെക്നോളജിയിൽ ബിടെക്. രണ്ട് വർഷ ഇൻഡസ്ട്രി പ്രവൃ ത്തിപരിചയം. അല്ലെങ്കിൽ റബ്ബർ ടെക്നോളജിയിൽ ഡിപ്ലോമ. അഞ്ച് വർഷ പ്രവൃത്തിപരിചയം.

പ്രായം: 40 വയസ്സ് കവിയരുത്.

തസ്സിക: ടെക്നിക്കൽ ഓഫീസർ (ഡ്രൈ പ്രൊഡക്ട്‌സ്), ഒഴിവ്: 1, ശമ്പളം: 35,000 രൂപ, യോഗ്യത: റബ്ബർ ടെക്നോളജിയിൽ ബിടെക്. രണ്ട് വർഷ ഇൻഡസ്ട്രി പ്രവൃ ത്തിപരിചയം. അല്ലെങ്കിൽ റബ്ബർ ടെക്നോളജിയിൽ ഡിപ്ലോമ. അഞ്ച് വർഷ പ്രവൃത്തിപരിചയം. പ്രായം: 40 വയസ്സ് കവിയരുത്.

അപേക്ഷ (രണ്ട് തസ്തികയ്ക്കും): സിഎംഡി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്ക ണം. അവസാന തീയതി: ഓഗസ്റ്റ് 27 (5PM). വെബ്സൈറ്റ്: https://cmd.kerala.gov.in/recruitment/recruitment-for-selection-to-the-posts-of-technical-officer-latex-products-and-technical-officer-dry-products-in-kerala-rubber-limited-krl/

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *