
കേരള സർക്കാരിൻ്റെ കീഴിലുള്ള കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റ് കോർപ്പറേഷൻ (കിൻഫ്ര), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
പ്രോജക്ട് മാനേജ്മെൻ്റ് എക്സിക്യൂട്ടീവ് (സിവിൽ)
- ഒഴിവ്: 5
- യോഗ്യത: BTech (സിവിൽ) കൂടെ MBA
- പ്രായപരിധി: 30 വയസ്സ്
- ശമ്പളം: 30,000 രൂപ
മാനേജ്മെൻ്റ് എക്സിക്യൂട്ടീവ് ( ഫിനാൻസ്)
- ഒഴിവ്: 1
- യോഗ്യത: CA/ CMA ഇൻ്റർമീഡിയറ്റ്
- പരിചയം: 2 വർഷം
- പ്രായപരിധി: 30 വയസ്സ്
- ശമ്പളം: 30,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 28ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് : Click Here
അപേക്ഷാ ലിങ്ക് : Click Here