കേരള മഹിളാ സമഖ്യ സൊസൈറ്റിയിൽ വാക്ക് ഇൻ ഇൻറർവ്യൂ വഴി തിരഞ്ഞെടുക്കുന്നു
കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ഇൻറഗ്രേറ്റഡ് ചൈൽഡ് കെയർ ഹോമിലേക്ക് കെയർടേക്കർ തസ്തികയിലേക്ക് യോഗ്യരായ സ്ത്രീ ഉദ്യോഗാർഥികളെ ഇൻറർവ്യൂ വഴി തിരഞ്ഞെടുക്കുന്നു
- തസ്തിക : കെയർടേക്കർ ഒരു ഒഴിവ്
- യോഗ്യത : പ്ലസ് ടു/ പ്രീഡിഗ്രി
- പ്രായം : 25 വയസ്സ് പൂർത്തിയാക്കണം 30-45 പ്രായപരിധി ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്
- വേതനം : പ്രതിമാസം 12000 രൂപ
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട മേൽവിലാസം
സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിളാ സമഖ്യ സൊസൈറ്റി, ടി സി 20/1652 കുഞ്ചാലുംമൂട് , കരമന പി ഓ തിരുവനന്തപുരം ഫോൺ നമ്പർ 04712348666 ഇമെയിൽ keralasamakhya@gmail.com
അപേക്ഷകർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത പ്രായം പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് , ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2022 ഏപ്രിൽ അഞ്ചിന് രാവിലെ 11 ന് കരമന കുൻഞ്ചലുമൂഡിൽ പ്രവർത്തിക്കുന്ന കേരള മഹിളാ സമഖ്യ സൊസൈറ്റി സംസ്ഥാന ഓഫീസിൽ വച്ച് നടക്കുന്ന ഇൻറർവ്യൂ ഹാജരാകേണ്ടതാണ്