Kerala University Jobs Apply Now

കേരള സർവകലാശാലയിലെ ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെൻ്റിൽ കരാർ അടിസ്ഥാനത്തിൽ കോച്ചുകളുടെ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

ഒഴിവ്

  • ഫുട്ബോൾ കോച്ച് (1)
  • വോളിബോൾ കോച്ച് (1)
  • ബാസ്കറ്റ്ബോൾ കോച്ച്(1)

  • വിശദ വിവരങ്ങൾ
  • യോഗ്യത: ബിരുദം കൂടെ NIS ഡിപ്ലോമ
  • പരിചയം: 2 വർഷം
  • അഭികാമ്യം: ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദാനന്തര ബിരുദം
  • പ്രായപരിധി: 60 വയസ്സ്
  • ശമ്പളം: 32,000 രൂപ

അപേക്ഷ ഫീസ്

  • SC/ ST: 250 രൂപ
  • മറ്റുള്ളവർ: 500 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 29ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *