കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് അസിസ്റ്റന്റ് എൻജിനീയർ ( സിവിൽ) തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിനായി യോഗ്യരായ യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു
അസിസ്റ്റന്റ് എൻജിനീയർ ( സിവിൽ)
വിദ്യാഭ്യാസ യോഗ്യത
സിവിൽ എൻജിനീയറിങ് ബിരുദം. കെട്ടിട നിർമ്മാണ മേഖലയിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തിപരിചയം അതിനോടൊപ്പം KPWD manual knowledge of IS and QA/QC procedure field experience project lifecycle experience എന്നിവ അറിയാവുന്നവർക്ക് മുൻഗണന
പ്രായപരിധി
അപേക്ഷ അയക്കുന്ന ഉദ്യോഗാർത്ഥികൾ പരമാവധി 21-60 വയസ്സിൽ കൂടുവാൻ പാടില്ല
സാലറി
സമാന മേഖലയിൽ സർക്കാർ നിഷ്കർഷിച്ചിട്ടുള്ള മികച്ച വേതനം ലഭിക്കും