തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് – മിൽമ, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
ഡ്രൈവർ കം ഓഫീസ് അറ്റഡൻ്റ്
- ഒഴിവ്: 2 ( തിരുവനന്തപുരം)
- യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം , ഡ്രൈവിംഗ് ലൈസൻസ് ( LMV, HMV) കൂടെ ഡ്രൈവിംഗ് ബാഡ്ജ്
- പരിചയം: 3 വർഷം
- ശമ്പളം: 22,000 രൂപ
- ഇൻ്റർവ്യു തീയതി: ഒക്ടോബർ 1
- നോട്ടിഫിക്കേഷൻ ലിങ്ക് : Click Here
ജൂനിയർ അസിസ്റ്റൻ്റ്
- ഒഴിവ്: 3 ( പത്തനംതിട്ട)
- യോഗ്യത: B.കോം
- പരിചയം: 2 വർഷം
- ശമ്പളം: 23,000 രൂപ
- ഇൻ്റർവ്യു തീയതി: സെപ്റ്റംബർ 30
- നോട്ടിഫിക്കേഷൻ ലിങ്ക് : Click Here
അപ്രൻ്റീസ്
- ഒഴിവ്: 3 – കൊല്ലം
- യോഗ്യത: B Com/ BBA ( മാർക്കറ്റിംഗ്/ ഫിനാൻസ്)
- സ്റ്റൈപ്പൻഡ്: 15,000 രൂപ
- ഇൻ്റർവ്യു തീയതി: സെപ്റ്റംബർ 30
- നോട്ടിഫിക്കേഷൻ ലിങ്ക് : Click Here