Kerala MVD Helpdesk Staff recruitment 2022 apply now the latest vacancies

മോട്ടോർ വാഹന വകുപ്പിന് വേണ്ടി സി ഡിറ്റ് നടപ്പിലാക്കിവരുന്ന എഫ് എം എസ്  MVD പ്രോജക്ട്ലേക്കുള്ള ഹെൽപ്പ് ഡെസ്ക് സ്റ്റാഫിനെ കരാറടിസ്ഥാനത്തിൽ നിയമനത്തിനായി തിരുവനന്തപുരം ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസിൽ വച്ച് വാക്ക് ഇൻ ഇൻറർവ്യൂ  നടക്കുന്നു

സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് ഇമേജിംഗ് ടെക്നോളജി നടപ്പിലാക്കിവരുന്ന FMS MVD പ്രോജക്ടിലേക്ക് ഹെൽപ്പ് ഡെസ്ക് സ്റ്റാഫിനെ ഒരു താൽക്കാലിക ഒഴുവിൽ പരിഗണിക്കുന്നതിനായി ബിരുദവും സമാന പ്രോജക്ടുകളിൽ ഉള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യമുള്ള ഉദ്യോഗാർഥികളുടെ വാക് ഇൻ ഇൻറർവ്യൂ തിരുവനന്തപുരത്ത് വെച്ച് നടക്കുന്നു ഇൻറർവ്യൂ വഴി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15,100 രൂപ സാലറിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ലഭിക്കും

താല്പര്യമുള്ളവർ ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 2022 ഫെബ്രുവരി 25 രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ തിരുവനന്തപുരം വഴുതക്കാട് ഉള്ള ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് ഓഫീസിൽ നേരിട്ട് ഹാജരാക്കേണ്ടതാണ് സംശയങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 9446661661… ഔദ്യോഗിക വിജ്ഞാപനവും ഒഫീഷ്യൽ വെബ്സൈറ്റ് ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു

Phone Number9446661661
Official NotificationCLICK HERE
Official WebsiteCLICK HERE
Latest JobCLICK HERE
Join whatsapp GroupCLICK HERE

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *