മൃഗസംരക്ഷണവകുപ്പ് മൊബൈൽ വെറ്ററിനറി യൂണിറ്റിലേയ്ക്ക് കരാർ നിയമനം മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന കേരളത്തിലെ 14 ജില്ലകളിലുമായുള്ള 29 ബ്ലോക്ക് തല മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തന സജ്ജമാക്കുന്നതിനായി ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ , പാരാവെറ്റ് , ഡ്രൈവർ കം അറ്റന്റന്റ് എന്നീ തസ്തികകളിലേക്ക് വാക്ക് ഇൻ – ഇന്റർവ്യൂ 2022 സെപ്റ്റംബർ 28 , 29 തീയതികളിൽ ഇന്റർവ്യൂ വഴി താൽക്കാലിക നിയമനം നടത്തുന്നു . അതാത് ജില്ലാ മൃഗസംരക്ഷണ ഓഫീസുകളിലാണ് ഇന്റർവ്യൂ സംബന്ധിച്ച വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു .
- വെറ്ററിനറി സർജൻ
- പാരാവെറ്റ്
- ഡ്രൈവർ
ഡ്രൈവർ കം അറ്റന്റ്
- യോഗ്യത : SSLC ആൻഡ് LMV licence
- സാലറി : 18,000 /
- ഇന്റർവ്യു : 29/9/2022 രാവിലെ 10.00 മണി മുതൽ
പാരാ വെറ്റ്
- യോഗ്യതകൾ
1 ) A pass in VHSE along with a certificate in stipendiary training on Veterinary Techniques , Laboratory Pharmacy and Nursing obtained from KVASU . In their absence a pass in VHSE Livestock Management or a pass in VHSE National Skill Qualification Framework ( NSQF ) based course in Dairy Farmer Entrepreneur ( DFE ) / Small Poultry Farmer ( SPF )
2 ) LMV licence
- സാലറി : 20000
- ഇന്റർവ്യൂ : 28/09/2022 രാവിലെ 10 മണി മുതൽ
വെറ്ററിനറി സർജൻ
യോഗ്യതകൾ
1 ) BVSC & AH
2 ) Kerala State Veterinary Council Registration
- സാലറി : 50,000 /
- ഇന്റർവ്യു : 28/9/2022 രാവിലെ 10.00 മണി മുതൽ
ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയ്ക്കുന്ന രേഖകൾ സഹിതം ഇന്റർവ്യൂവിനു അതാത് ബ്ലോക്കുകളിലും മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ ഹാജരാകേണ്ടതാണ് . ആസ്ഥാനം സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും താമസിക്കുന്ന ഉദ്യോഗാർത്ഥികൾക്കു നിയമനത്തിനു മുൻഗണന ഉണ്ടായിരിക്കും . എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് ടി തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നത് . എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കുന്ന മുറയ്ക്ക് വാക്ക് – ഇൻ ഇന്റർവ്യൂ വഴി നിയമിക്കുന്ന ടി കരാർ ജീവനക്കാരുടെ കാലാവധി അവസാനിക്കുന്നതാണ് . )
നിയമനം നടത്തുന്ന ബ്ലോക്കുകളുടെ വിശദവിവരത്തിനായി ഔദ്യോഗിക വിജ്ഞാപനം നോക്കുക.. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ അതാത് മൃഗസംരക്ഷണ വകുപ്പ് ഓഫീസുമായി ബന്ധപ്പെടുക