
PSC പരീക്ഷയില്ലാതെ കേരള സർക്കാർ സ്ഥാപനമായ കേരള വനം വകുപ്പിനു കീഴിൽ തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ പ്രവർത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിൽ സാനിറ്റേഷൻ സ്റ്റാഫ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. https://keralaofficial.in/kerala-forest-application-form/
സാനിറ്റേഷൻ സ്റ്റാഫ്
- ഒഴിവ്: 5
- യോഗ്യത: ഏഴാം ക്ലാസ് ( ബിരുദം ഉണ്ടാവാൻ പാടില്ല)
- അഭികാമ്യം: പ്രവർത്തി പരിചയം
- പ്രായപരിധി: 18-45 വയസ്സ്
- ശമ്പളം: 18,390 രൂപ
ജോലി സമയം:
- രാവിലെ 08.00 മണി മുതൽ വൈകുന്നേരം 03.00 മണി വരെ അടിയന്തിര ഘട്ടത്തിൽ കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരും.
തെരഞ്ഞെടുപ്പ് രീതി.
- അപേക്ഷരിൽ പ്രാഥമികമായി എല്ലാ യോഗ്യതകളും ഉള്ളവരുടെ ചുരുക്കപട്ടിക തയാറാക്കും. ഇവരിൽ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കി പ്രസിദ്ധപ്പെടുത്തും. ഈ ലിസ്റ്റിൽ നിന്നും നിയമനം നടത്തും. അപേക്ഷ അയക്കുന്ന രീതി
അപേക്ഷ നൽകുവാൻ താല്പര്യമുള്ളവർക്ക് തപാൽ മുഖേനയോ ഇമെയിൽ വഴിയോ അപേക്ഷകൾ നൽകാം അപേക്ഷ നൽകുന്നതിനുള്ള അപേക്ഷാ ഫോമിനായി ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക