Kerala coastal police recruitment 2022 Apply Now

വിഴിഞ്ഞം തീരദേശ പൊലീസ് സ്റ്റേഷനിൽ ഇന്റർസെപ്റ്റർ / റെ ബോട്ടിൽ വിവിധ തസ്തിക കളിൽ താൽക്കാലിക നിയമനം .

തസ്തിക , യോഗ്യത , പ്രായം , ശമ്പളം :

1.ബോട്ട് സാങ്ക് : ഏഴാം ക്ലാസ് . 1970 ലെ കേരള സ്റ്റേറ്റ് പോർട്ട് ഹാർബർ ക്രാഫ്റ്റ് റൂൾ പ്രകാരമു ള്ള ബോട്ട് സ്രാങ്ക് സർട്ടിഫിക്കറ്റ് എംഎംഡി ലൈസൻസ് / മദ്രാസ് ലൈ ജനറൽ റൂൾസ് പ്രകാരമുള്ള ലൈ സൻസ് / ട്രാവൻകൂർ കൊച്ചിൻ റൂൾ പ്രകാരമുള്ള ബോട്ട് സ്രാങ്ക് സൻസ് . നേവിയിലും കോസ്റ്റ് ഗാർ ഡിലും ബിഎസ്എഫിന്റെ വാട്ടർ വിങ് സൈനികരായും ജോലി ചെ യ്തവർക്കു മുൻഗണന . 5 ടൺ / 12 ടൺ ഇന്റർസെപ്റ്റർ ബോട്ടിൽ കടലിൽ ജോലി ചെയ്ത പരിചയം . ജൂൺ 30 നു 45 വയസ്സ് കവിയാൻ പാടില്ല . ദിവസവേതനം : 1,155 രൂപ .

2.ബോട്ട് ഡ്രൈവർ : ഏഴാം ക്ലാസ് . കേരള സ്റ്റേറ്റ് പോർട്ട് ഹാർബർ റൂൾ 1970 പ്രകാരമുള്ള ബോട്ട് ഡ്രൈവർ ലൈസൻസ് അല്ലെങ്കിൽ എംഎംഡി ലൈസൻസ് . നേവി കോ സ്റ്റ് ഗാർഡ് ബിഎസ്എഫിന്റെ വാട്ടർ വിങ് എന്നിവിടങ്ങളിൽ ജോലി ചെയ്തവർക്കു മുൻഗണന . 5 ടൺ / 12 ടൺ ഇന്റർസെപ്റ്റർ ബോട്ട് കടലിൽ ഓടിച്ചുള്ള മൂന്നുവർഷ പരിചയം . ജൂൺ 30 നു 45 വയസ് കവിയാൻ പാടില്ല . ദിവസവേതനം : 700 രൂപ .

3.ബോട്ട് ലാസ്കർ : ഏഴാം ക്ലാസ് . പോർട്ട് വകുപ്പ് നൽകുന്ന ലാസർ ബോട്ട് ലൈസൻസ് . ജൂൺ 30 നു 18-40 പ്രായപരിധിയിൽ ഉള്ളവരാ യിരിക്കണം . ഈ തസ്തികകളിലേ ക്കുള്ള ശാരീരികക്ഷമത ഉയരം 5 അടി 4 ഇഞ്ച് , നെഞ്ചളവ് 31 ” 32 1/2 ” . കാഴ്ചശക്തി – ദൂരക്കാഴ്ച 6/6 , സമീപക്കാഴ്ച -0 / 5 . ദിവസവേതനം : 645 രൂപ . കടലിൽ 500 മീറ്റർ നീന്തൽ പരീ ക്ഷയിൽ ജയിക്കണം . ശാരീരിക , മാനസിക ആരോഗ്യക്ഷമത തെളി യിക്കാൻ ഒന്നാം ഗ്രേഡ് സിവിൽ സർജനിൽ കുറയാത്ത മെഡിക്കൽ ഓഫിസറുടെ സർട്ടിഫിക്കറ്റ് ഹാ ജരാക്കണം . സ്ത്രീകൾ , ഭിന്നശേ ഷിക്കാർ , രോഗികൾ എന്നിവർ അപേക്ഷിക്കേണ്ട . സെപ്റ്റംബർ 30 ന് 8 നു ബന്ധപ്പെട്ട രേഖകളുമാ യി വിഴിഞ്ഞം തീരദേശ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം .

Apply Now

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *