UAE Job Interview Apply Now keralajobpoint1833@gmail.com — October 23, 2023 in Foreign Job vacancy • add comment കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു.എ.ഇ.യി ലെ പ്രമുഖ കമ്പനിയിലെ സുര ക്ഷാഗാർഡുകളുടെ ഒഴിവിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. പുരുഷൻ 100, വനിത 30 എന്നിങ്ങനെയാ ണ് ഒഴിവ്. 170 സെന്റിമീറ്റർ ഉയരവും ഇംഗ്ലീഷ് ഭാഷ നല്ലവണ്ണം കൈകാ ര്യംചെയ്യാൻ കഴിവുമുള്ള പത്താം തരം പാസ്സായ, സെക്യൂരിറ്റി മേഖ ലയിൽ കുറഞ്ഞത് രണ്ടുവർഷം പ്രവൃത്തിപരിചയമുള്ള വർക്ക് പങ്കെടുക്കാം. പുരുഷന്മാർക്ക് 25-40 വയസ്സും വനിതകൾക്ക് 25-35 വയസ്സുമാണ് പ്രായപരിധി. ശരീരത്തിൽ കാണ ത്തക്കവിധത്തിൽ ടാറ്റൂ മറ്റുപാടു കൾ ഇല്ലാത്തവരും പൂർണആരോ ഗ്യമുള്ളവരുമായിരിക്കണം. ശമ്പളം: AED 2262 (ഉദ്ദേശം 52,000 ഇന്ത്യൻ രൂപ). വിസ, ഇൻഷു റൻസ്, താമസസൗകര്യം എന്നിവ സൗജന്യമായിരിക്കും. ഒക്ടോബർ 27-ന് അങ്കമാലി ഇൻകെൽ ടവറിലെ മൂന്നാം നിലയി ലുള്ള ഒഡെപെക്കിന്റെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂനടക്കും. ബയോഡേറ്റ, വിദ്യാഭ്യാസം, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് എന്നിവയുടെ ഒറിജി നൽ സഹിതം എത്തണം.കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala. gov.in എന്ന വെബ്സൈറ്റ് സന്ദർ ശിക്കുക. ഫോൺ:0471-2329440/ 41/42/45,7736496574. job info helpline kerala government job kerala job point Letast jobs