Kerala Agricultural Recruitment Apply now 2023

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി തവനൂരിലെ പ്രിസിഷൻ ഫാമിങ് ഡെവലപ്മെന്റ് സെന്ററിലേക്ക് എൻജിനീയറിങ്, ഹോർട്ടികൾച്ചർ യങ്ങ് പ്രൊഫഷണൽ തസ്‌തികയിൽ നിയമനം നടത്തുന്നു.

This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

യോഗ്യത

യഥാക്രമം എം ടെക് (സോയിൽ ആൻഡ് വാട്ടർ കൺസർവേഷൻ എൻജിനീയറിങ്/ ഇറിഗേഷൻ ആൻഡ് ഡ്രെയിനേജ് എൻജിനീയറിങ്), എം എസ് സി (ഹോർട്ടികൾച്ചർ).

ശമ്പളം: 35,000 രൂപ താൽപര്യമുള്ളവർ ഡിസംബർ 14ന് രാവിലെ 10 ന് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ രേഖകളുമായി പങ്കെടുക്കണം.

Official notification : click here

Apply latest job : click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *